ശാന്തകുമാരി എം. ബി

ജനനം: എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരിയില്‍

കവിതാസമാഹാരം: പ്രണാമം

മുത്തച്ഛന്‍ പൂയം നാള്‍ രാമവര്‍മ്മ തമ്പുരാന്‍ സംസ്‌കൃത കാവ്യങ്ങള്‍ രചിക്കുമായിരുന്നു. ഭക്തിയെ ജീവിത വ്രതമായി
സ്വീകരിച്ച ഒരു കവിയിത്രിയാണ് എം. ബി. ശാന്തകുമാരി.