ജ: 10.2.1946, തൃശൂര്‍. ജോ: അദ്ധ്യാപനം, മാനവിയുടെ പത്രാധിപര്‍. കേരള സാഹിത്യ അക്കാഡമി നിര്‍വ്വാഹക സമിതി അംഗം. കൃ: നന്മതിന്മകളുടെ വൃകഷം, അകലെ അരികെ, നിലാവ് അറിയുന്നു (നോവല്‍), ഒടുവിലത്തെ സൂര്യകാന്തി, മനസ്‌സിലെ തീ മാത്രം, പാപത്തറ (കഥാസമാഹാരം).