1971–ല്‍ എറണാകുളം ജില്ലയിലെ മണ്ണത്തൂരില്‍ ജനിച്ചു. അച്ഛന്‍: വിളക്കേലി. അമ്മ: കുറുമ്പ. ആത്താനിക്കല്‍ ഗവ: ഹൈസ്‌ക്കൂള്‍, മണിമലക്കുന്ന്, എറണാകുളം മഹാരാജാസ് കോളേജ്, കാലടി സംസ്‌കൃത സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്ന് ഫിസിക്‌സില്‍ ബി.എസ്.സി, മലയാളത്തില്‍ എം.എ. സംസ്‌കൃത സര്‍വ്വകലാശാലയില്‍നിന്ന് മലയാളത്തില്‍ എം.ഫില്‍ ബിരുദങ്ങള്‍. ഇപ്പോള്‍ സംസ്‌കൃത സര്‍വ്വകലാശാല മലയാളവിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപകന്‍. ഇ–മെയില്‍: ലല്‍ററയശഹദ@ഭശദയവ.നസശ