ജ: 20.5.1940 കൊല്‌ളം. ജോ: അദ്ധ്യാപനം. കൃ: അനന്തത, ആഴിയുടെ മകള്‍, തകര്‍ന്ന തംബുരു (നോവല്‍), അനശ്വര ചിന്തകള്‍, ഭാസുര ഭാവങ്ങള്‍ (പ്രബന്ധങ്ങള്‍). പു: കാന്‍ഫെഡ് അവാര്‍ഡ്, അദ്ധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ്.