ജ: 8.11.1881, എറണാകുളം. ജോ: അദ്ധ്യാപകന്‍. കൈരളി മാസിക നടത്തി, 1918 ല്‍ തിരുവിതാംകൂറില്‍ ആയൂര്‍വേദ ഡയറക്ടറായി. ആയുര്‍വേദ വൈദ്യമണ്ഡലം സ്ഥാപിച്ചു. കുറച്ചുകാലം മലയാള ഗ്രന്ഥ പ്രകാശന വകുപ്പില്‍ മേല്‍നോട്ടം വഹിച്ചു. കൃ: ചന്ദ്രോത്സവം, കൊടിയ വിരഹം, നാരായണീയം, മുഹൂര്‍ത്ത പദവി, രസവൈശേഷികം, വൈദ്യമഞ്ജരി തുടങ്ങി ഇരുപതോളം കൃതികള്‍. മ: 1947.