ജ: 15.5.1939 പൈങ്കുളം. ജോ: അദ്ധ്യാപനം. മൈസൂര്‍ റീജിയണല്‍ കോളേജില്‍ മലയാള വിഭാഗം റീഡര്‍, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: മാഞ്ഞുതുള്ളി, സമീപനം, ഋതുപരിവര്‍ത്തനം, നവകം തുടങ്ങിയവ.