ജ: 15.3.1928, ഒറ്റപ്പാലം. ജോ: അദ്ധ്യാപനം. കൃ: സാഹിത്യ സദ്യ, ചെഖോവിന്റെ ചിരി, മോഹങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍, ഒരു ഭ്രാന്തന്റെ ഡയറി, രണ്ടിലയും ഒരു മൊട്ടും, രൂപാന്തര പ്രാപ്തി (വിവ), തുടങ്ങിയവ. മ: 18.7.2000.