മലപ്പുറം ജില്‌ളയില്‍ മുണ്ടുപറമ്പില്‍ ജനനം.1966 മുതല്‍ അദ്ധ്യാപകന്‍. 2002 ഫെബ്രുവരിയില്‍ വിരമിച്ചു. ഇപേ്പാള്‍  പുരോഗമന കലാസാഹിത്യ സംഘം ജില്‌ളാകമ്മറ്റിയംഗവും ഏരിയാസെക്രട്ടറിയുമാണ്. ശിശുകേഷമസമിതി മലപ്പുറം ജില്‌ളാകമ്മിറ്റി സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം എന്നിവയില്‍ അംഗവുമാണ്. കൃതികള്‍: കുറ്റാലം, ഉണ്ണിയും കൂട്ടുകാരും, കാക്കക്കറുമ്പി. ഭാര്യ: എന്‍. ചെല്‌ളമ്മ. മകള്‍: ആഷിത. വിലാസം: അകഷരം, വായപ്പാറപ്പടി, മഞ്ചേരി. പിന്‍:676121. ാീയ:9446441048.