ജ: 12.12.1949, കൊല്‌ളം. ജോ: വക്കീല്‍ഗുമസ്തന്‍, കേരള അഡ്വക്കേറ്റ്‌സ് ക്‌ളര്‍ക്ക് അസോസിയേഷന്‍ ജില്‌ളാ പ്രസിഡന്റ്. കൃ: ഗുമസ്താഗമനം, കാവ്യകേളി (കവിതാ സമാഹാരം), പണിക്കരുടെ കഥയില്‌ളായ്മകള്‍ (ചെറുകഥാ സമാഹാരം), തേന്‍തുള്ളി (ബാ.സാ).