ജ: 27.3.1865, നൂറനാട്, ജോ: അദ്ധ്യാപനം, ചികിത്സ. കൃ: ഷേക്‌സ്പിയറുടെ മിഡ് സമ്മര്‍ നൈറ്റ്‌സ് ഡ്രീം, മേല്പത്തൂരിന്റെ പത്തു ചമ്പുകള്‍, ഭാരത ചമ്പു, ഭോജരാജ ചമ്പു തുടങ്ങിയ ഒട്ടേറെ വിവരണങ്ങള്‍. മ: 27.6.1936.