തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ 1961ല്‍ ജനനം. അച്ഛന്‍ ആര്‍. ഗോപിനാഥന്‍. അമ്മ: എസ്‌സ് ഇന്ദിരാഭായി അമ്മ. ശാന്തിവിള ന്യൂ യു.പി.എസ്‌സ്., വിക്ടറി ബോയ്‌സ് ഹൈസ്‌കൂള്‍ നേമം, എം.ജി. കോളേജ് തിരുവനന്തപുരം, കേരള സര്‍വ്വകലാശാലയുടെ മലയാള വിഭാഗം കാര്യവട്ടം, ഗവ.ട്രെയിനിംഗ് കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ തിരുവനന്തപുരം ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ (തൈക്കാട്) മലയാളം അദ്ധ്യാപകനായി ജോലിചെയ്യുന്നു.
ഭാര്യ: മിനി. എസ്‌സ്.(അദ്ധ്യാപിക)
മകള്‍: അനഘ
വിലാസം: 'ദേവഗീതം', ഊക്കോട് പി.ഒ.
നേമം, തിരുവനന്തപുരം–695020. ഫോണ്‍:9495902514
ഇ–മെയില്‍:ല്‍ഫവവദരുദഷയരദരുദനമദഷപഴദഷ@രുദമസസ.നസ.യഷ, രദരുദനമദഷപഴദഷഭല്‍2@ഭശദയവ.നസശ