ജ: 13.6.1941, തൃശൂര്‍. ജോ: പത്രപ്രവര്‍ത്തനം, ചലച്ചിത്ര സംവിധാനം. കൃ: ചാരം, അഭയം തേടി (നോവല്‍), ആയുധം അണിഞ്ഞവള്‍, കുരിശു മലയിലേക്ക് ഒരു യാത്ര, മൈഥിലി പോയ് വരൂ (കഥകള്‍), പു: മര്‍മ്മരം എന്ന സിനിമയുടെ കഥയ്ക്ക് സംസ്ഥാന പുരസ്‌കാരം. മ: 4.5.1992.