ജ: 25.4.1925 തട്ടാമല, കൊല്‌ളം. ജോ: കാഥികന്‍. കൃ: പൊന്‍കിനാവും നെല്‍ക്കതിരും (കവിതാസമാഹാരം), പൊരുതുന്ന ജീവിതം, ഒടുങ്ങാത്ത ദാഹം (ചെറുകഥാ സമാഹാരം), നബിവചനങ്ങള്‍, ശ്രീനാരായണ ഗുരു തുടങ്ങിയവ.