അംബാദേവിത്തമ്പുരാട്ടി (കാര്‍ത്തികതിരുനാള്‍)

ജനനം: 1879 ല്‍ ജനനം

മാതാപിതാക്കള്‍: തൃക്കേട്ട തിരുനാള്‍ തമ്പുരാട്ടി

അനന്തപുരത്തുകൊട്ടാരത്തില്‍ കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടി എന്ന നാമധേയത്തില്‍ അറിയപ്പെടുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്റെ ഏകസഹോദരീപുത്രി. റീജയന്റ് സേതുലക്ഷ്മീഭായി മഹാറാണിയുടെ ഭര്‍ത്താവ് രാമവര്‍മ്മ വലിയകോയിത്തമ്പുരാന്‍ സഹോദരനാണ്. വിദ്യാഭ്യാസം സ്വഭവനത്തില്‍ വച്ചുതന്നെയായിരുന്നു. സംസ്‌കൃതഭാഷയില്‍ അഗാധ ജ്ഞാനം നേടി.

കൃതികള്‍

രഘുവംശം
മാഘം
ശ്രീ ശൂരസിംഹന്‍