അജിത.കെ

ജനനം:1950 ഏപ്രില്‍ 13 ന് മുംബൈയില്‍

മാതാപിതാക്കള്‍:മന്ദാകിനി നാരായണനും കുന്നിക്കല്‍ നാരായണനും

സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം. 1968 മുതല്‍ 81 വരെ നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിച്ചു. പുല്‍പ്പള്ളി പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ 1968 മുതല്‍ 1977 വരെ ജയില്‍ വാസം. ഇപ്പോള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിയാണ്.

കൃതികള്‍

ഓര്‍മ്മക്കുറിപ്പുകള്‍
ജീവിക്കാനുള്ള അവകാശങ്ങള്‍