ഭാരതി.കെ. കെ

ജനനം:1970 ഏപ്രില്‍ 30 ന് പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയില്‍

തൂലികാനാമം കെ. കെ. ബി. പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ്. കവിയരങ്ങുകളിലും ആകാശവാണിയിലും കവിത അവതരിപ്പിക്കാറുണ്ട്.

കൃതികള്‍

വെള്ളം എന്തിന്?
കീയോം കീയോം