ആലിന്തറ ബി. ശ്യാമള
ആലിന്തറ ബി. ശ്യാമള
ജനനം:1949 നവംബറില്‍ തിരുവനന്തപുരം ജില്ലയില്‍ വെഞ്ഞാറമൂട് ആലിന്തറയില്‍
മാതാപിതാക്കള്‍:എന്‍. ഭവാനി അമ്മയും എസ്. ഗംഗാധരന്‍ പിള്ളയും
ആലിന്തറ, വെഞ്ഞാറമൂട്, പിരപ്പന്‍കോട് സ്‌കൂളുകളില്‍ വിദ്യാഭ്യാസം. കര്‍ണാടക സംഗീത വിദഗ്ധന്‍ ശ്രീ. വി. രവീന്ദ്രന്‍ നായരുടെ ശിക്ഷണത്തില്‍ സംഗീതപഠനം. വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്ന് അഗ്രികള്‍ച്ചര്‍ ട്രെയിനിംഗ് കഴിഞ്ഞ് കേരള കൃഷി വകുപ്പില്‍ അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ആയി ജോലിയില്‍ പ്രവേശിച്ചു. പെന്‍ഷന് ശേഷം ഡോ. ഓമനക്കുട്ടി ടീച്ചറുടെ ശിക്ഷണത്തില്‍ നാലു വര്‍ഷം തുടര്‍ച്ചയായി സംഗീത പഠനം.
കൃതികള്‍
വിളക്കുമരം
അടുത്ത അവകാശി
സ്‌നേഹത്തീരം
ഇന്ത്യയുടെ വാനമ്പാടി
ചെറിയ മൂര്‍ത്തിയും വലിയ കീര്‍ത്തിയും
എന്റെ സംഗീതം എന്റെ ജീവിതം
ഇരയിമ്മന്‍ തമ്പി അനുസ്മരണം
നേടിയ അറിവുകള്‍
സ്‌നേഹത്തീരം
കടമനിട്ട
സ്വരാഷ്ടകം
മണ്ണും മനുഷ്യനും
രാഗം
Leave a Reply