സുഹറ.ബി. എം

ജനനം:1952 നവംബര്‍ 10 ന് കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍

1995 മുതല്‍ 2001 വരെ ഗ്രന്ഥലോകത്തിന്റെ എഡിറ്റര്‍ ആയിരുന്നു.

കൃതികള്‍

കിനാവ്
മൊഴി
ഇരുട്ട്
നിലാവ്
നിഴല്‍