കവിത.കെ
കവിത.കെ
ജനനം: തൃശ്ശൂരില്‍
മാതാപിതാക്കള്‍: ഗൗരിയും കൃഷ്ണന്‍കുട്ടിയും
ബാംഗ്ലൂരില്‍ താമസം. ബാംഗ്ലൂര്‍ കഥാരംഗഗഹം സാഹിത്യവേദിയുടെ സ്ഥാപക പ്രസിഡന്റ്. എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ടി. കെ. രവീന്ദ്രന് ഭര്‍ത്താവ്.
കൃതികള്‍
വെളുത്ത സൂര്യാരുടെ കറുത്ത നക്ഷത്രങ്ങള്‍
മായാസീത
ചിത്തരോഗാശുപത്രി
ചിത
ദൈവപുത്രി
അമ്പിളി
അപശ്രുതി
ദമയന്തി
അവാര്‍ഡ്
കുങ്കുമം നോവല്‍ അവാര്‍ഡ്
പൂര്‍ണ ഉറൂബ് നോവല്‍ അവാര്‍ഡ്
സഹോദരന് അയ്യപ്പന് സാഹിത്യ അവാര്‍ഡ്
സഹൃദയ സാഹിത്യ അവാര്‍ഡ്
Leave a Reply Cancel reply