കവിത ജോസ്
കവിത ജോസ്
ജനനം: 1975 ല്‍ കോഴിക്കോട് ജില്ലയിലെ കുളത്തുവയലില്‍
മാതാപിതാക്കള്‍: മേരി ജോസും എന്‍. സി. ജോസും
കുളത്തുവയല്‍ സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, മോസ്കോവിലെ പീപ്പിള്‍സ് ഫ്രണ്ട്ഷിപ്പ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഡോക്ടറാണ്. ഇപ്പോള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു.
കൃതികള്‍
ഡ്രോപ് ഔട്ട്സ്
കാതോര്‍ക്കുന്നു
അവാര്‍ഡ്
പൂര്‍ണ ഉറൂബ് അവാര്‍ഡ്
Leave a Reply Cancel reply