കിട്ടുണ്ണി സി.എ (സി.എ.കിട്ടുണ്ണി)
നോവലിസ്റ്റ്, കഥാകൃത്ത്, ബാലസാഹിത്യ രചയിതാവ്, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് സി.എ. കിട്ടുണ്ണി (ജനനം: 1907 8 മാര്‍ച്ചില്‍ തൃശൂരില്‍. മരണം: 1964).
തൃശൂരില്‍ ആശാന്‍ പ്രസ് സ്ഥാപിച്ചു. തൃശൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനായിരുന്നു. 22 വര്‍ഷം കൗണ്‍സിലറായും പ്രവര്‍ത്തിച്ചു.
കൃതികള്‍
പെന്‍ഷന്‍ കോണ്‍സ്റ്റബിള്‍
അനാഥബാലിക
റിക്ഷാക്കാരന്‍
കഥാലോകം
കഥാലത
ആശുപത്രിയില്‍
കിഞ്ചനവര്‍ത്തമാനം
തുയിലുണര്‍ത്തല്‍
അണ്ണാറക്കണ്ണന്‍
വാപ്പാടെ മോറ്
പിശാച്
പത്രാസപ്പാപ്പന്‍
കാകാ
തോക്കും തൊപ്പിയും
കൊടിയും പടയും
സ്വാതന്ത്ര്യദിനത്തില്‍
അമ്പത്തേഴാളെ കൊന്നു
ആരോമലുണ്ണി
ശുദ്ധതയ്ക്കു പനങ്കഴു
കമ്പക്കാരന്‍
ഒമ്പതുമുറി
കാലചക്രഗതിയില്‍
കത്തുന്നതിരികള്‍
നെടുവീര്‍പ്പ്
ശാന്തിഭൂമി
മുടന്തന്‍ മുയല്‍
ദരിദ്രഗായകന്‍
പുരസ്‌കാരങ്ങള്‍
കേരള സാഹിത്യഅക്കാദമിയുടെ ബാലസാഹിത്യ അവാര്‍ഡ് (1958)-
‘മുടന്തനായ മുയല്‍’
Leave a Reply