കൃഷ്ണവേണി പത്മനാഭന്
കൃഷ്ണവേണി പത്മനാഭന്
ജനനം: 1941 ഒക്ടോബറില്‍ തിരുവനന്തപുരത്ത്
മാതാപിതാക്കള്‍: സരസ്വതി അമ്മാളും മാടസ്വാമിപിള്ളയും
പട്ടം ഗവ. പ്രൈമറി സ്കൂള്‍, സാല്‍വേഷന്‍ ആര്‍മി സ്കൂള്‍, കവടിയാര്‍ ഗവ. വിമന്‍സ് കോളേജ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചരിത്രം ഐഛിക വിഷയമായി ബി. എ. ബിരുദം നേടി. കേരള യൂണിവേഴ്സിറ്റിയില്‍ 1964 മുതല്‍ 1996 വരെ 32 വര്‍ഷം സേവനമനുഷ്ടിച്ചു. ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ചു.
കൃതി
ചിറകുകള് തേടി
Leave a Reply Cancel reply