ജോണ്‍ ആലുങ്കല്‍
1938ല്‍ കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് നോവലിസ്റ്റായ ജോണ്‍ ആലുങ്കല്‍ ജനിച്ചത്. അദ്ധ്യാപകനായിരുന്നു. മുപ്പത്തിയഞ്ച് നോവലുകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള കൃതികളില്‍ വ്യക്തി ബന്ധങ്ങളും സാമൂഹികബന്ധങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മുഖ്യപ്രതിപാദ്യവിഷയമാകുന്നു.
കൃതികള്‍
ഊതിക്കാച്ചിയ പൊന്ന്
മുത്തോട് മുത്ത്
നിഴല്‍ മൂടിയ നിറങ്ങള്‍
വീണ്ടും ചലിക്കുന്ന ചക്രം
പുഴ മാത്രം മാറിയില്ല
ചെകുത്താന്‍ തുരുത്ത്
മരിച്ചിട്ടും മരിക്കാത്തവള്‍
അവള്‍ ഒരു വിലാസിനി
വഴിപിരിഞ്ഞ പറവകള്‍
ഈണം മാറിയ ഗാനം
പ്രേമതീര്‍ത്ഥം(ഇവയില്‍ പലതും ചലച്ചിത്രങ്ങളായി)
പുരസ്‌കാരങ്ങള്‍
മാമ്മന്‍മാപ്പിള അവാര്‍ഡ് -പുഴമാത്രം മാറിയില്ല
Leave a Reply