ഡോ. മായ. ഡി
ഡോ. മായ. ഡി
ജനനം: 1950 മാര്‍ച്ച് 4 ന് തിരുവനന്തപുരത്ത്
മാതാപിതാക്കള്‍: ജെ. ദാക്ഷായണി അമ്മയും കെ. ജനാര്ദ്ദനപിള്ളയും
ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും 1992 ല്‍ ഡോക്ടറേറ്റും നേടി. 1973 ല്‍ കോളേജ്
അധ്യാപികയായി. കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ മുപ്പത് വര്‍ഷം ലക്ചറര്‍, റീഡര്‍ തസ്തികകളിലും, രണ്ട് വര്‍ഷം പ്രിന്‍സിപ്പിലായും സേവനം അനുഷ്ഠിച്ചു. 2005 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പലായിരിക്കെ വിരമിച്ചു.
കൃതി
വാക്കിന്റെ വാള്‍മുന
Leave a Reply Cancel reply