ഡോ. ലീലാമണി.ആര്‍

ജനനം:1948 ല്‍ അടൂരില്‍

മാതാപിതാക്കള്‍: രാജമ്മയും ക്യാപ്റ്റന്‍ കെ. കെ. നായരും

1969 ല്‍ പന്തളം എന്‍. എസ്. എസ്. കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടി. 1971 ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് എം. എ. (മലയാളം) ബിരുദം നേടി. 1987 ല്‍ മലയാള സാഹിത്യത്തില്‍ പി. എച്ച്. ഡി. നേടി. കരമന എന്‍. എസ്. എസ്. വനിതാ കോളേജില്‍ അധ്യാപികയായിരിക്കെ ജോലിയില്‍ നിന്നു വിരമിച്ചു

കൃതി

ഇ.വി.കൃഷ്ണപിള്ള അശാന്തിയുടെ ചിരി

ആവാര്‍ഡ്

ഭദ്രമെമ്മോറിയില്‍ സ്വര്‍ണ്ണ മെഡല്‍
മീനാക്ഷിയമ്മ മെമ്മോറിയല്‍ സ്വര്‍ണ്ണ മെഡല്‍