ഡോ. ശ്യാമ.ആര്‍

ജനനം:തിരുവനന്തപുരം ജില്ലയിലെ അമ്പലത്തറയില്‍

മാതാപിതാക്കള്‍:എല്‍. രാജമ്മയും എന്‍. ഭാര്‍ഗവനും

സെന്റ് ഫിലോമിനാസ് കനോഷ്യന്‍ കോണ്‍വെന്റ്, ഗവണ്‍മെന്റ് വിമന്‍സ് കോളേജ്, കേരള സര്‍വകലാശാല മലയാള വിഭാഗം, മദിരാശി സര്‍വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ., എം. ഫില്‍., പി. എച്ച്. ഡി. ബിരുദങ്ങള്‍. കണ്ണൂര്‍, ശിവഗിരി, ചെമ്പഴന്തി എന്നിവിടങ്ങളിലെ എസ്. എന്‍. കോളേജുകളില്‍
അധ്യാപികയായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കൊല്ലം എസ്. എന്‍.കോളേജില്‍ റീഡര്‍.

കൃതികള്‍

വംശസ്മൃതികളുടെ പുരോയാനം
ഹാസ്യം പ്രാചീന മലയാള കവിതയില്‍