ഡോ. സുവര്‍ണ്ണ നാലപ്പാട്ട്
ഡോ. സുവര്‍ണ്ണ നാലപ്പാട്ട്
ജനനം:1946 മെയ് 6 ന് പുന്നയൂര്‍ക്കുളത്ത്
മാതാപിതാക്കള്‍:നാലപ്പാട്ട് അമ്മിണിയമ്മയും കെ. ജി. കരുണാകരമേനോനും
രാമരാജ മെമ്മോറിയല്‍ സ്‌കൂളിലും വന്ദേരി ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. ഗുരുവായൂര്‍ ലിറ്റില്‍ ഹൈസ്‌കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം. ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവറില്‍ നിന്ന് ജീവശാസ്ത്രത്തില്‍ ബി. എസ .സി., കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എം. ബി. ബി. എസ്, എം. ഡി പാഥോളജി 1998 ല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്തശേഷം 2004 ഡിസംബര്‍ വരെ കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
പാഥോളജിയില്‍ പ്രൊഫസറും ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റും.
കൃതികള്‍
താമരപ്പൂക്കള്‍
പുഴയുടെ കഥ
അമൃതജ്യോതി
ഇന്ത്യയെ കണ്ടെത്തല്‍ വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തികയിലൂടെ
നാലപ്പാടന്റെ ചക്രവാളച്ചെമ്പുരുളി
ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മയ്ക്ക്
പത്മസിന്ധു
മുദ്ര
സാന്ദ്രാനന്ദം
Leave a Reply