തയ്യില്‍ രാധാകൃഷ്ണന്
മലയാള സാഹിത്യകാരനായിരുന്നു ഡോ. തയ്യില്‍ രാധാകൃഷ്ണന്. നോവലൈറ്റുകളും ആനുകാലികങ്ങളില്‍ കഥകളും എഴുതിയിട്ടുണ്ട്. കുന്നംകുളത്തിനടുത്ത് ചിറമനങ്ങാട് അഡ്വ. ശങ്കരന്‍കുട്ടിമേനോന്റെയും വിലാസിനിയുടേയും മകനാണ്. കേരളവര്‍മ്മ കോളേജില്‍ നിന്നും ബിരുദമെടുത്ത ശേഷം പാറ്റ്ന, മംഗലാപുരം, മുംബൈ എന്നിവിടങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം. മുംബൈ ജസ്ലോക്, വാഡിയ ആസ്പത്രികളില്‍ പ്രവര്‍ത്തിച്ചു. മൂന്നുവര്‍ഷം പാറ്റ്നയില്‍ വാരികയില്‍ റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചു.
കൃതികള്‍
ഷീന്‍
പാടലീപുത്രം
നിഴലുകള്‍ സംസാരിക്കുന്ന അയോധ്യ
നേത്രാവതി
ടാഗോര്‍ അവാര്‍ഡ് ആദ്യ നോവലായ ‘ഷീന്‍’
Leave a Reply