മലയാള ചലച്ചിത്ര സംവിധായകനും നടനും നിര്‍മ്മാതാവും, തിരക്കഥാകൃത്തുമാണ് തമ്പി കണ്ണന്താനം. രാജാവിന്റെ മകന്‍ ഉള്‍പ്പെടെ 16 ചിത്രങ്ങള്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്തു. 5 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, 3 ചിത്രത്തിന് തിരക്കഥ നിര്‍വഹിക്കുകയും ഒരു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം എന്നിവയാണ്. 

ചലച്ചിത്രങ്ങള്‍
സംവിധാനം

ഫ്രീഡം  2004
ലൈഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത്  2001
ഒന്നാമന്‍  2001
മാസ്മരം  1997
മാന്ത്രികം  1995
ചുക്കാന്‍  1994
നാടോടി  1992
ഇന്ദ്രജാലം  1990
പുതിയ കരുക്കള്‍  1989
ജന്മാന്തരം  1988
ഭൂമിയിലെ രാജാക്കന്മാര്‍  1987
വഴിയോരക്കാഴ്ചകള്‍  1987
രാജാവിന്റെ മകന്‍  1986
ആ നേരം അല്പ ദൂരം  1985
പാസ്‌പോര്‍ട്ട്  1983
താവളം  1983

നിര്‍മ്മാണം

മാന്ത്രികം  1995
ഇന്ദ്രജാലം  1990
ജന്മാന്തരം  1988
വഴിയോരക്കാഴ്ചകള്‍  1987
രാജാവിന്റെ മകന്‍  1986

രചന

ഫ്രീഡം  2004
ജന്മാന്തരം  1998 (തിരക്കഥ)
ആ നേരം അല്പ ദൂരം  1985 (കഥ, തിരക്കഥ)