തുളസി ഭാസ്കരന്
തുളസി ഭാസ്കരന്
ജനനം:1948 സെപ്റ്റംബറില്‍ നെടുമങ്ങാട്
മാതാപിതാക്കള്‍:സരോജിനി അമ്മയും കൃഷ്ണന് നായരും
കാഞ്ഞിരംപാറ എല്‍. പി. സ്കൂള്‍, ശാസ്തംമംഗലം രാജാകേശവദാസ് ഹൈസ്കൂള്‍, നെടുമങ്ങാട് ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. എന്‍. എസ്. എസ്. വനിതാ കോളേജില്‍ നിന്ന് ബിരുദവും യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടി. ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്ററായി സേവനം അനുഷ്ഠിച്ചു. പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകനും വിവര്‍ത്തകനും ഗ്രന്ഥകാരനുമായ സി. ഭാസ്കരനാണ് ഭര്‍ത്താവ്.
കൃതി
സ്നേഹിച്ചു മതിയാവാതെ
Leave a Reply Cancel reply