ദീപ ബി കെ
ദീപ ബി കെ
ജനനം:1973 ഫെബ്രുവരി 26 ന് പാലോട്
മാതാപിതാക്കള്‍:കെ ബേബി അമ്മയും കെ പരമെശ്വരന്‍ നായരും
കോളേജ് പഠനകാലത്ത് കലാപ്രതിഭയായിരുന്നു. സാഹിത്യാചാരി ഹിന്ദി ടീച്ചറും കേരള ഹിന്ദി പ്രചാരസഭ പ്രചാരികയുമാണ്.
കൃതികള്‍
മഴ മറന്ന കാലം
മാവോയിസ്റ്റ്
Leave a Reply Cancel reply