പറവൂര്‍ ജോര്‍ജ്
പ്രമുഖ മലയാള നാടകകൃത്താണ് പറവൂര്‍ ജോര്‍ജ്. ജനനം 1938 ഓഗസ്റ്റ് 20 , മരണം 2013 ഡിസംബര്‍16. വളരെ ചെറുപ്പം മുതല്‍ക്കു തന്നെ നാടകരംഗവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
എറണാകുളം വടക്കന്‍ പറവൂരില്‍ തോമസിന്റെയും ത്രേസ്യയുടെയും മകനാണ്. ടി.ടി.സി പരിശീലനം കഴിഞ്ഞ് അധ്യാപകനായി. നാടകകൃത്ത്, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കൃതികള്‍
നരഭോജികള്‍
അക്ഷയപാത്രം
അഗ്‌നിപര്‍വ്വതം
തീജ്ജ്വാല
ദിവ്യബലി
നരഭോജികള്‍
പറവൂര്‍ ജോര്‍ജ്ജിന്റെ ഹാസ്യനാടകങ്ങള്‍
നേര്‍ച്ചക്കോഴി, കള്ളിപ്പൂച്ച വരുന്നേ!
പുരസ്‌കാരം
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(1994)-നരഭോജികള്‍
Leave a Reply