പ്രൊഫ. നബീസത്ത് ബീവി.എ
പ്രൊഫ. നബീസത്ത് ബീവി.എ
ജനനം: 1947 ഫെബ്രുവരി 14 ന് തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലില്‍
1962 ല്‍ പള്ളിക്കല്‍ പഞ്ചായത്തില്‍ എസ്. എസ്. എല്‍. സി. പാസ്സായ ആദ്യ മുസ്ലീം പെണ്‍കുട്ടിയായി. 1967 ല്‍ കൊല്ലം എസ്. എന്‍. വനിതാ കോളേജില്‍ നിന്നും ചരിത്രത്തില്‍ ബി. എ. പാസ്സായി. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും 1970 ല്‍ എം. എ. ചരിത്രത്തില്‍ ഒന്നാം ക്ലാസ്സോടുകൂടി പാസ്സായി. തിരുവനന്തപുരം ഗവണ്മെന്റ് വനിതാ കോളേജില്‍ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 30 വര്‍ഷം വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച ശേഷം 2002 മാര്‍ച്ചില്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നു വിരമിച്ചു. ഇപ്പോള്‍
അല്ഹിമായ ഓര്‍ഫനേജ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു.
കൃതി
ഇസ്ലാമിക ആദര്‍ശങ്ങള്‍
Leave a Reply