ബിലു സി നാരായണന്‍

ജനനം:1976 ല്‍ തൃശൂര്‍ ജില്ലയിലെ കണ്ടശ്ശാം കടവില്‍

കണ്ടശ്ശാംകടവ് സേക്രഡ് ഹാര്‍ട്ട് ഓഫ് മേരീസ് കോണ്‍വെന്റ് സ്‌കൂള്‍, തൃശൂര്‍ കേരളവര്‍മ്മ കോളേജ്, പട്ടാമ്പി ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇപ്പോള്‍ കാലടി സര്‍വ്വകലാശാലയില്‍ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററാണ്, അവിടെതന്നെ പി. എച്ച്. ഡി. ഗവേഷണവും നടത്തുന്നു.

കൃതി

പ്രണയത്തില്‍ ഒരു ആത്മകഥ