മാനസി ദേവി (മാനസി നായര്‍)
ജനനം 1940 ജൂണ്‍ 23 ന് കോട്ടയം ജില്ലയിലെ മേവട ഗ്രാമത്തില്‍. ഗോപാലന് നായരുടെയും അംബിക അമ്മയുടെയും മകള്‍. കൊല്ലം ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി. യും കൊല്ലം എസ്.എന്‍. കോളേജില്‍ നിന്നും പ്രിയൂണിവേഴ്സിറ്റിയും പാസ്സായി. 1959 ല്‍ സ്റ്റേറ്റ് സര്‍വീസില്‍ കുറച്ചു മാസം ജോലി ചെയ്തു. തുടര്‍ന്ന് 41 വര്‍ഷം ടെലികോം ഡിപ്പാര്ട്ടുമെന്റില് തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 2000 ജൂണില്‍ വിരമിച്ചു.
കൃതികള്‍
ശ്രീദേവിമാര്‍ പേടിക്കുന്നത് (2003)
അരുന്ധതിയുടെ വെളിപാടു പുസ്തകം (2005) -കഥാസമാഹാരങ്ങള്‍
സരയൂ ഒഴുകുന്നു(2005
അവസാന വിധിയും മൂന്നുകഥകളും' (2008) (നോവലുകള്‍)
Leave a Reply