മായാ ഗോവിന്ദരാജ്
മായാ ഗോവിന്ദരാജ്
ജനനം: 1975 ല്‍ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍
മാതാപിതാക്കള്‍: രാധാമണിയമ്മയും ബി. ഗോവിന്ദരാജന്‍ നായരും
കരീപ്ര യു. പി. സ്കൂള്‍, തൃപ്പൂണിത്തുറ സെന്റ് ജോസഫ്സ് സ്കൂള്‍, എറണാകുളം മഹാരാജാസ് കോളേജ്, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കവിതകളെഴുതുന്നു. സാഹിത്യ അക്കാദമി, മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍, എന്‍. വി. കൃഷ്ണവാരിയര്‍ ട്രസ്റ്റ്, അങ്കണം സാംസ്കാരികവേദി തുടങ്ങിയവയുടെ ക്യാമ്പുകളില്‍ പങ്കെടുക്കാറുണ്ട്.
കൃതികള്‍
കടല്‍
നാരങ്ങാമിഠായികള്‍
ഒറ്റമരം
അവാര്‍ഡ്
മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍ പുരസ്കാരം
അനിയാവ സാഹിത്യസംഘം, വര്‍ക്കല
മലയാള സാഹിത്യ പുരസ്കാരം
Leave a Reply Cancel reply