രമാദേവി കെ. മണ്ണില്‍
രമാദേവി കെ. മണ്ണില്‍
ജനനം:1966 ല്‍ കൊല്ലം ജില്ലയില്‍ കിഴക്കേകല്ലട കൊടുവിള ചിറ്റൂരില്‍
മാതാപിതാക്കള്‍: എല്‍. കമ്മലമ്മയും റ്റി. കെ. ശങ്കരനും
കൊട്ടാരക്കരയിലായിരുന്നു വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. തിരക്കഥയും ഗാനങ്ങളും രചിക്കുന്നതില്‍ നേരത്തെതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
കൃതി
സാന്ത്വനം
Leave a Reply Cancel reply