രമ്യ തുറവൂര്‍
രമ്യ തുറവൂര്‍
ജനനം:1984 ല്‍ ആലപ്പുഴ ജില്ലയിലെ തുറവൂരില്‍
മാതാപിതാക്കള്‍: ഇന്ദിരയും എന്‍. രവിയും
വളമംഗലം എസ്. സി. എസ്. എച്ച്. എസ്., ടി. ഡി. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. കോളേജ് തല കവിതാരചനമത്സരങ്ങളില് മൂന്നു തവണ ഒന്നാം സ്ഥാനത്തിന് അര്‍ഹയായി.
കൃതികള്‍
ബന്ധനം
കാലചക്രം
ബാല്യം
ആവര്‍ത്തനം
പഠനം
അവകാശി
ജനിക്കും മുമ്പേ…. എന്റെ മകന്
Leave a Reply Cancel reply