രശ്മി കെ
രശ്മി കെ
ജനനം:1979 ജൂലൈ 30 ന് തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍
മാതാപിതാക്കള്‍:കെ. ശങ്കരന്‍കുട്ടിയും ടി നന്ദിനിയും
തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ്, ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള മികവുറ്റ വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈയിലെ ഒരു പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ 2001 ല്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പതിനൊന്നുകാരിയായ നിധി മകളും, കിരണ്‍ സഹോദരനുമാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ രശ്മി കഥകള്‍ എഴുതിയിരുന്നു. മാതൃഭൂമിയുടെ ബാലപംക്തിയിലാണ് ആദ്യകഥ അച്ചടിച്ചു വന്നത്. തുടര്‍ന്നും
മാതൃഭൂമി വാരിക, കോളേജ് മാഗസിന്‍ എന്നിവയില്‍ എഴുതിയിരുന്നു. 2003 ല്‍, കുട്ടികള്‍ക്കു വേïി ഇംഗ്ലീഷില്‍ 50 കഥകളും കവിതകളും എഴുതി. മരണ 04.02.2009രശ്മിയുടെ മരണശേഷം ഇംഗ്ലീഷിലും മലയാളത്തിലും രചിക്കപ്പെട്ടതായ 58 രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കപ്പെട്ട ബാലസാഹിത്യകൃതിയാണ് മൈ ബെഡ് ടൈം ബുക്.
കൃതി
മൈ ബെഡ് ടൈം ബുക്
Leave a Reply