രശ്മി പ്രദീപ്
രശ്മി പ്രദീപ്
ജനനം:1990 മെയ് 8 ന് തിരുവനന്തപുരം ജില്ലയിലെ പുന്നാവൂരില്‍
മാതാപിതാക്കള്‍: ശോഭനയും സുരേന്ദ്രനും
ദിശ പുബ്ലിക്കേഷന്‍സില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ ഓണ്‍ലൈന്‍ മാഗസിനില്‍ കവിതകള്‍ വന്നിട്ടുണ്ട്. ഒരു ഷോര്‍ട്ട് ഫിലിം കവിതയില്‍ വരികള്‍ എഴുതിയിട്ടുണ്ട് . സാന്ത്വന സംഗീതം എന്ന ആല്‍ബത്തില്‍ രശ്മി പ്രദീപ് എഴുതിയ വരികള്‍ക്കു മുരളി അപ്പാടത് ആണ് സംഗീതം നിര്‍വ്വഹിച്ചത്. ദിശകലാസാഹിത്യവേദിയാണ് ആല്‍ബം പുറത്തിറക്കിയത്. 35 ല്‍ അധികം കവിതകള്‍ രചിച്ചിട്ടുണ്ട്.
Leave a Reply Cancel reply