രാജലക്ഷ്മി.എം. ടി

ജനനം: 1972 മെയ് 21 ന് തിരുവനന്തപുരം ജില്ലയിലെ കരകുളത്ത്

മാതാപിതാക്കള്‍: എസ്. മോഹനാമ്മാളും എം. സി. തങ്കപ്പന്‍ ചെട്ടിയാരും

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തര ബിരുദം, ടി. ടി. സി. എന്നിവയ്ക്കു പുറമേ യു. ജി. സി. ലക്ചറര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. അധ്യാപക കലാസാഹിത്യസമിതി അംഗമാണ്. ഇപ്പോള്‍ കരകുളം ഗവ. യു. പി. എസില്‍ അധ്യാപിക. ആനുകാലികങ്ങളിലും ആകാശവാണിയിലും കവിയരങ്ങുകളിലും കവിതകള്‍ വെളിച്ചം കണ്ടിട്ടുണ്ട്.

കൃതി

അസ്ഥികള്‍ പൂക്കുമ്പോള്‍