ലതാദേവി.എം. എന്‍
ലതാദേവി.എം. എന്‍
ജനനം:1969 മാര്‍ച്ച് 10 ന് പാലക്കാട് ജില്ലയിലെ കേരളശ്ശേരിയില്‍
മാതാപിതാക്കള്‍: കോമളവും ഗോവിന്ദന്‍കുട്ടിയും
മണ്ണൂര്‍, വടശ്ശേരി, കേരളശ്ശേരി സ്കൂളുകളിലും ഒറ്റപ്പാലം എന്‍. എസ്. എസ്. കോളേജിലുമായി വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കഥകളെഴുതുന്നു. തപാല്‍ വകുപ്പില്‍ ജോലി.
കൃതി
നീതുവിന്റെ ചില നേരമ്പോക്കുകള്‍
Leave a Reply Cancel reply