ലളിത കെ. വര്‍മ്മ

ജനനം: 1945 ല്‍ ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയില്‍

മാതാപിതാക്കള്‍: രാജമ്മ നമ്പിഷ്ഠാതിരിയും എം.ആര്‍. കേരളവര്‍മ്മ തമ്പാനും

അദ്ധ്യാപികയായിരുന്നു. 2001 ല്‍ വിരമിച്ചു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.

കൃതി

മഴപ്പൂവുകള്‍