ലളിത കെ. വര്‍മ്മ
ലളിത കെ. വര്‍മ്മ
ജനനം: 1945 ല്‍ ആലപ്പുഴ ജില്ലയിലെ ചെന്നിത്തലയില്‍
മാതാപിതാക്കള്‍: രാജമ്മ നമ്പിഷ്ഠാതിരിയും എം.ആര്. കേരളവര്‍മ്മ തമ്പാനും
അദ്ധ്യാപികയായിരുന്നു. 2001 ല്‍ വിരമിച്ചു. കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.
കൃതി
മഴപ്പൂവുകള്‍
Leave a Reply Cancel reply