ലേഖ.ആര്‍

ജനനം:1975 ല്‍ ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍

കായകുളം എം. എസ്. എം കോളേജില്‍ നിന്ന് മലയാളത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും, കലവൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപികയാണ്. കവിതയ്ക്ക് പുറമേ ലേഖനങ്ങളും എഴുതാറുണ്ട്. കലോത്സവ വേദികള്‍ക്കായി, ദേശഭക്തിഗാനം, ലളിതഗാനം, സമൂഹഗാനം എന്നിവയും എഴുതാറുണ്ട്.

കൃതി

അറിയാതെ