ശാന്താ തുളസീധരന്‍
ശാന്താ തുളസീധരന്‍
ജനനം:1955 ല്‍ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍
ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും, ബി. എഡും. ഇപ്പോള്‍ കോട്ടണ്‍ഹില്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ അദ്ധ്യാപികയായി ജോലി നോക്കുന്നു. കവിത, കഥ, നോവല്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നിങ്ങനെയുള്ള സാഹിത്യ ശാഖകളില്‍ ശ്രീമതി. ശാന്ത തുളസീധരന്റെ സംഭാവനകള്‍ ഉണ്ട്.
കൃതികള്‍
ശിശിരം
വേനല്‍മഴ
അവാര്‍ഡുകള്‍
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്
അദ്ധ്യാപക കലാവേദിയുടെ മഹാകവി പള്ളത്തുരാമന്‍ അവാര്‍ഡ്
Leave a Reply Cancel reply