ശ്രീകൃഷ്ണ ആലനഹള്ളി
ശ്രീകൃഷ്ണ ആലനഹള്ളി
ജനനം: 1947 ഏപ്രില്‍ 3ന് മൈസൂരില്‍
മാതാപിതാക്കള്‍: സണ്ണമ്മയും ബേട്ടെ ഗൌഡയും
മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും സാഹിത്യത്തില്‍ എം.ഏ ബിരുദം കരസ്ഥമാക്കി. 10 വര്‍ഷം അവിടെഅദ്ധ്യാപകനായി ജോലി നോക്കി. നഗര ജീവിതം മടുത്ത് ജോലിയുപേക്ഷിച്ച് ഗ്രാമത്തിലേയ്ക്ക് മടങ്ങുകയുംകൃഷിയിലും എഴുത്തിലും മാത്രമായി തുടര്‍ന്ന് ശ്രദ്ധ കേന്ദ്രീകരിയ്ക്കുകയും ചെയ്തു.1989 ജനുവരി 4 ന് അന്തരിച്ചു.
കൃതികള്‍
കാട്
പാവത്താന്‍
ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍
ഗോഡെ (ചുമര്)
സന്തപ്തന്‍
ഫീനിക്‌സ്
ആലനഹള്ളി കവിതഗളു
മണ്ണിന ഹാഡു
കാഡു ഗിഡ ദഹാഡുപാഡു (കാട്ടു ചെടിയുടെ പാട്ടും പാടും)
അവാര്‍ഡുകള്‍
പ്രജാവാണി പുരസ്‌കാരം
കര്‍ണ്ണാടക സാഹിത്യ അക്കാഡമി അവാര്‍ഡ്
Leave a Reply