ശ്രീജിത് ശ്രീവിഹാര്‍
ജനനം കോഴിക്കോട് ജില്ലയിലെ അത്തോളിയില്‍. കുനിയില്‍ വാസുനായരുടെയും കാപ്പില്‍ സരോജിനി അമ്മയുടെയും മകന്‍. ഇംഗ്ലീഷ് സാഹിത്യത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തരബിരുദം. സാമൂഹ്യശാസ്ത്രത്തില്‍ അധ്യാപക ബിരുദം എന്നിവ നേടി. ജി.വി.എച്ച്.എസ്.എസ് അത്തോളി, സെന്റ് ജോസഫ് കോളേജ് ദേവഗിരി, മേപ്പയൂര്‍െ സലഫി ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മേപ്പയൂര്‍ സലഫി കോളേജിലും അത്തോളി ഗാഥ കോളേജിലും അധ്യാപകനായിരുന്നു. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ ജോലിചെയ്തു. ഇപ്പോള്‍ കാര്‍ഷകക്ഷേമവകുപ്പില്‍ ഉദ്യോഗസ്ഥന്‍. ഭാര്യ: അമ്പിളി.എസ്.എസ്. മക്കള്‍: അങ്കിത്ത്, നീലാഞ്ജന.
കൃതികള്‍
തീപ്പാതി (കവിത),
ഓര്‍മ മരച്ചുവട്ടില്‍ ഉറങ്ങാതെ (ഓര്‍മക്കുറിപ്പ്)
Leave a Reply