ശ്രീരമ
ശ്രീരമ
ജനനം:1979 ല്‍ കോഴിക്കോട് ജില്ലയിലെ മാങ്കാവില്‍
മാതാപിതാക്കള്‍: സതിദേവീയും ശ്രീധരനുണ്ണിയും
ബിരുദാനന്തര ബിരുദം നേടി. അദ്ധ്യാപികയാണ് (മലയാളം). കവിതകളും ലളിതഗാനങ്ങളും എഴുതുന്നു.
കൃതി
പൊടിപിടിച്ച താളിയോല
അവാര്‍ഡുകള്‍
വി. ടി. കുമാരന് സ്മാരക പുരസ്കാരം
വൈലോപ്പിള്ളി കവിതാ പുരസ്കാരം
മാതൃഭൂമിയുടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കവിതാപുരസ്കാരം
Leave a Reply