ശ്രീരമ

ജനനം:1979 ല്‍ കോഴിക്കോട് ജില്ലയിലെ മാങ്കാവില്‍

മാതാപിതാക്കള്‍: സതിദേവീയും ശ്രീധരനുണ്ണിയും

ബിരുദാനന്തര ബിരുദം നേടി. അദ്ധ്യാപികയാണ് (മലയാളം). കവിതകളും ലളിതഗാനങ്ങളും എഴുതുന്നു.

കൃതി

പൊടിപിടിച്ച താളിയോല

അവാര്‍ഡുകള്‍

വി. ടി. കുമാരന്‍ സ്മാരക പുരസ്‌കാരം
വൈലോപ്പിള്ളി കവിതാ പുരസ്‌കാരം
മാതൃഭൂമിയുടെ വിദ്യാര്‍ത്ഥികള്‍ക്കുള്ള കവിതാപുരസ്‌കാരം